Sale!
, ,

Anju Pennungal

Original price was: ₹80.00.Current price is: ₹75.00.

അഞ്ചു
പെണ്ണുങ്ങള്‍

തകഴി

ഒരു സ്ഥലത്ത് ഉത്ഭവിച്ച നദി പല കൈവഴികളിലായി പിരിയുന്നതു പോലെ മനുഷ്യബന്ധങ്ങളിലുണ്ടാകുന്ന വിചിത്രമായ പരിണാമങ്ങളുടെ ആകര്‍ഷകമായ ചിത്രങ്ങളാണ് ഈ നോവലില്‍ കൃതഹസ്തനായ തകഴി വരച്ചുകാട്ടുന്നത്. ജാതിമതവിശ്വാസങ്ങളെയെല്ലാം ആ ബന്ധങ്ങള്‍ തകര്‍ത്തെറിയുന്നു. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും അവിടെ ഒന്നാകുന്നു. പാവപ്പെട്ടവരുടെ ലോകത്തുനിന്ന് തകഴി മറ്റൊരു കഥ കണ്ടെടുക്കുകയാണ് അഞ്ചുപെണ്ണുങ്ങള്‍ എന്ന ഈ ചെറിയ സുന്ദരമായ നോവലില്‍

Compare
Shopping Cart
Scroll to Top