രണ്ടാം ലോകമഹായുദ്ധകാലത്ത് ആംസ്റ്റർഡാമിലെ മോണ്ടിസ്സോറി സ്കൂളിൽ പഠിച്ചിരുന്ന ആൻ ഫ്രാങ്ക് എന്ന 13 കാരിയുടെ ഡയറികുറിപ്പുകളാണിവ. ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിനു വായനക്കാർ തങ്ങളുടെ ആത്മാവിൽ പതിനാറുതികയും മുമ്പേ കൊഴിഞുപോയ ആനിനെ ചേർത്തുവക്കുന്നു.ജർമ്മൻ ഗ്രന്ഥകർത്താവായ ഏണസ്റ്റ് സ്ക്നാബെൽ ഈ ഡയറിക്കുറിപ്പുകളെക്കുറിച്ച് ഇങ്ങിനെയാണ് പറഞ്ഞത്. �അവളുടെ ശബ്ദം സൂക്ഷിച്ചു വച്ചിരിക്കുന്നു നിശബ്ദമാക്കപ്പട്ട ദശലക്ഷക്കണക്കിനു ശബ്ദങ്ങളിൽ ഈശബ്ദം കുട്ടികളുടെ മർമ്മരത്തിനേക്കാൾ ഉച്ചത്തിൽ കേൾക്കപ്പെടുന്നു ഇത് കൊലയാളികളുടെ കഠോര നിലവിളിയെക്കാൾ കൂടുതൽ കാലം നിലനിൽക്കുന്നു� ബെൻസനിലെ അജ്ഞാതമായ ശവകുടീരത്തിൽ നിദ്ര കൊള്ളുന്ന ആൻഫ്രാങ്കിന്റെ ചിര സ്മരണീയമായ കുറിപ്പുകൾ വിവ
Original price was: ₹330.00.₹297.00Current price is: ₹297.00.