ആസാദാരണമാംവിധം ഹൃദയഹാരിയായ ഒരു കൃതി.നാസി ഭീകരതയുടെ കെടുതികൾ ഏറ്റുവാങ്ങേണ്ടി വന്ന ആൻഫ്രാങ്ക് എന്ന പെൺകിടാവിന്റെ ഡയറികുറിപ്പുകൾ. യുദ്ധഭീകരതകളെയും അവ മനുഷ്യമനസിലേല്പിക്കുന്ന ആഘാതങ്ങളെയും അനാവരണം ചെയുന്ന പുസ്തകം. ഒരു പെൺകിടാവിന്റെ ആത്മതേജസിന്റെ ചൈതന്യ പൂർണമായ സ്മാരകമായി നിൽക്കുന്ന ഈ കൃതി, ശാന്തിക്കായി പ്രയത്നിക്കുന്നവർക് ആത്മധൈര്യം പകരുന്നു.