AUTHOR: WILLY LINDWER
SHIPPING: FREE
Autobiography, Biography, WILLY LINDWER
ANNE FRANKINTE AVASANA NALUKAL
Original price was: ₹210.00.₹189.00Current price is: ₹189.00.
ആന്‍ഫ്രാങ്കിന്റെ
അവസാന നാളുകള്‍
വില്ലി ലിന്‍ഡ് വെര്‍
ആന് ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്, ഒളിത്താവളത്തില് നിന്നുള്ള കഥകള് എന്നിവയുടെ തുടര്ച്ചയായി വായിക്കാവുന്ന കൃതി. അവസാനത്തെ ഏഴു മാസങ്ങളില് ആനിനൊപ്പം കോണ്സന്ട്രേഷന് ക്യാമ്പില് ഉ്യുായിരുന്നവരും എല്ലാ ദുരിതങ്ങളെയും അതിജീവിച്ച് മടങ്ങിവരാന് ഭാഗ്യം കിട്ടിയവരുമായ ആറ് സ്ത്രീകളുടെ അനുഭവങ്ങളാണ് ഈ ഗ്രന്ഥത്തില്. 1987-ല് അവര് നല്കിയ ഭിമുഖസംഭാഷണത്തില്നിന്ന് പിറന്നതാണ് ഇത്. ആ പീഡനപര്വ്വം എന്നും മനുഷ്യമനഃസാക്ഷിയെ നുള്ളിനോവിച്ചുകൊണ്ടിരിക്കും.