Sale!
, , , , , , ,

ANNIRUPATHONNILU

Original price was: ₹535.00.Current price is: ₹455.00.

അന്നിരുപത്തൊന്നില്

റഹ്മനാന്‍ കിടങ്ങയം

പൂര്‍ണ-ഉറൂബ് അവാര്‍ഡ് നേടിയ നോവല്‍

മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച നോവൽ.മലബാർ കലാപത്തിന്റെ വ്യക്തമായ ചിത്രം ഈ ചരിത്ര നോവലിലൂടെ വായിച്ചെടുക്കാൻ കഴിയും.ആഖ്യാനത്തിലെ സൂക്ഷ്മതയും വിഷയ സമീപനത്തിലെ ഒതുക്കവും ഈ കൃതിയെ വ്യത്യസ്തമാക്കുന്നു.മലബാർ കലാപത്തെ കുറിച്ചും വാരിയം കുന്നത്ത് അഹമ്മദ്ഹാജിയെ കുറിച്ചും വായിച്ചെടുക്കാൻ സഹായിക്കുന്ന ഈ പുസ്തകം ചരിത്ര നോവലിന്റെ സാങ്കേതിക പരിമിതിയിൽ കുടുങ്ങാതെ നിലകൊള്ളുന്നു എന്നതും ശ്രദ്ധേയമാകുന്നു

Buy Now
Compare
Shopping Cart
Scroll to Top