Sale!
,

Antivirus

Original price was: ₹165.00.Current price is: ₹148.00.

ആന്റി
വൈറസ്

എ. സജികുമാര്‍

കംപ്യൂട്ടറുകളെ വൈറസുകളില്‍നിന്നും സംരക്ഷിക്കാന്‍ ഉപയോ ഗിക്കുന്ന സോഫ്‌റ്റ്വെയറുകളാണ് ആന്റിവൈറസ്. ഇതുപോലെ മനുഷ്യരിലും വൈറസ് അറ്റാക്ക് ഉണ്ടാകുമ്പോള്‍ നമ്മുടെ ശരീരം തന്നെ പ്രതിരോധിക്കും. ജീവിതത്തിന്റെ ഏതോ ദശാസന്ധിയില്‍ അബോധമായ വൈറസ് ആവേശിക്കുക വഴി നിങ്ങളുടെ മന സ്സിന്റെ ജൈവഘടികാരം തെറ്റുന്നതാണ് ഇതിലെ ഓരോ കഥയും. ജീവിതത്തിന്റെ താളംതെറ്റി അമ്മയും അച്ഛനും മക്കളുമായുള്ള നിങ്ങളുടെ പൊക്കിള്‍ക്കൊടിബന്ധം അറ്റുപോകുംവിധം അവ വളരുന്നു. അപ്പോഴെല്ലാം സാന്ത്വനത്തിന്റെ വഴികള്‍ തേടി നിലാവു പൂത്തിറങ്ങിയ വയല്‍ക്കരയിലേക്ക് നിങ്ങളുടെ ദൃഷ്ടികള്‍ പാഞ്ഞു പോകും. അവിടെ നിങ്ങളുടെ ഓര്‍മ്മകള്‍ പുനര്‍ജ്ജനിക്കുന്നു. അങ്ങനെ പല യാദൃച്ഛികതകളിലൂടെ, ആകുലതകളിലൂടെ നിങ്ങള്‍ ഒരു നിശ്ശബ്ദ വനത്തിലൂടെ സഞ്ചരിക്കും. ഈ യാത്രകളാണ് ഇതിലെ ഓരോ കഥയും പറയുന്നത്. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളിലൂടെ സഞ്ചരിക്കുന്ന ഒരു സൗന്ദര്യാന്വേഷണത്തിലേക്ക്, പൂര്‍ണ്ണവിരാമത്തിലേക്ക് മാറുന്ന ഈ കഥകളുടെ വായന ഹൃദ്യവും സരളവുമാണ്.

Categories: ,
Guaranteed Safe Checkout

A Sajikumar
Shipping: Free

Publishers

Shopping Cart
Antivirus
Original price was: ₹165.00.Current price is: ₹148.00.
Scroll to Top