Author: EZHUMATTOR RAJARAJA VARMA
Children's Literature
Compare
ANUBHAVAM GURU
Original price was: ₹40.00.₹35.00Current price is: ₹35.00.
അനുഭവങ്ങളാണ് നമുക്കു ജീവിതപാഠങ്ങള് പകര്ന്നുതരുന്നത്. ഓരോ അനുഭവങ്ങളും പഠിപ്പിക്കുന്ന പാഠങ്ങള് വീഴാതെയും തളരാതെയും മുന്നോട്ടുപോകാന്, നമ്മെ പ്രേരിപ്പിക്കുന്നു. വിചാരിച്ചാല് നടക്കും, നല്ല പുസ്തകം നല്ല ചങ്ങാതി, ആഗ്രഹം ശക്തമാകണം, തോക്കിനെക്കാള് ശക്തി വാക്കിന്, കുഞ്ഞുങ്ങളാണ് വലിയവര്, ഒരുമയുടെ വിജയം തുടങ്ങിയ 18 കുറിപ്പുകള് കുട്ടികള് വായിച്ചിരിക്കേണ്ട വിശിഷ്ടമായ ഒരു ബാലസാഹിത്യ കൃതി.