Author: KS Chithra
Shipping: Free
Original price was: ₹350.00.₹310.00Current price is: ₹310.00.
അനുഭവം
ഓര്‍മ യാത്ര
കെ.എസ് ചിത്ര
ഗാനലോകത്തെ നിത്യസുഗന്ധിയായ അനുഗൃഹീത ഗായികയുടെ ഉള്ളുതുറക്കുന്ന സംഗീത-ജീവിത പുസ്തകം. തയ്യാറാക്കിയത് ടോണി ചിറ്റേട്ടുകളം
സ്‌നേഹത്തിന്റെ ഭൂമികയിലലിഞ്ഞു ചേര്‍ന്ന വിനയത്തിന്റെ രാഗപൗര്‍ണമിയാണ് കെ എസ് ചിത്ര. ഒരു താരാട്ടുപാട്ടു പോലുള്ള ചിത്രയുടെ ജീവിതത്തിന്റെ വളര്‍ച്ചയും ആഹ്ലാദവും നൊമ്പരാനുഭവങ്ങളുടെ തുറന്നുപറച്ചിലുകളും. സംഗീതസാഗരത്തിലേക്ക് നയിച്ച ഗുരുക്കന്മാരെയും സംഗീതസംവിധായകരെയും കുറിച്ചുള്ള ഓര്‍മകളുടെ പ്രണാമങ്ങളും ഒപ്പം യാത്രയും.
Author: KS Chithra
Shipping: Free