Author: PK Parakkadavu
Shipping: Free
Memoirs, PK Parakkadavu
Compare
Anubhavam Orma Yathra
Original price was: ₹170.00.₹153.00Current price is: ₹153.00.
അനുഭവം
ഓർമ
യാത്ര
പി.കെ പാറക്കടവ്
ഭൂതകാലത്തിന്റെ പഠിപ്പുരകളിൽനിന്ന് ഓർമകളുടെ ചെപ്പുകൾ തുറക്കുകയും സൗഹൃദങ്ങൾക്കും അനുഭവങ്ങൾക്കും കഥയുടെ ചാരുത പകരുകയുമാണ് പി കെ പാറക്കടവ്. ഉൾക്കനലുകളും വായനയുടെ ലാളിത്യവും ഈ ജീവിതാനുഭവങ്ങളെ കവിതയോടടുത്തു നിർത്തുന്നു.