Sale!
, , , , , , , , ,

Anubhavangal Adayalangal: Dalit Akhyanam Rashtreeyam

Original price was: ₹290.00.Current price is: ₹260.00.

അനുഭവങ്ങള്‍
അടയാളങ്ങള്‍
ദലിത് ആഖ്യാന രാഷ്ട്രീയം

ഒ.കെ സന്തോഷ്

ഇടുക്കി ജില്ലയിലെ വാഴവരയില്‍ ജനിച്ചു. പിതാവ് പരേതനായ കുഞ്ഞുമോന്‍. മാതാവ് പെണ്ണമ്മ. സ്വത്വരാഷ്ട്രീയം: പാഠവും പ്രശ്‌നവല്‍ക്കരണവും ദലിത് ആത്മകഥകള്‍ മുന്‍നിര്‍ത്തി ഒരു പഠനം എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും

പി.എച്ച്.ഡി. ബിരുദം നേടി. ഇപ്പോള്‍ മദ്രാസ് സര്‍വകലാശാല മലയാളവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍. പ്രസിദ്ധീകരിച്ച കൃതികള്‍: തിരസ്‌കൃതരുടെ രചനാഭൂപടം (2010), പൊയ്കയില്‍ ശ്രീകുമാരഗുരു നവോഥാന ചരിത്രപാഠങ്ങള്‍ (2012), കാതല്‍:

മലയാളത്തിലെ ദലിത് കവിതകള്‍ (എഡിറ്റര്‍, 2012), ചെങ്ങറ സമരവും എന്റെ ജീവിതവും സെലീന പ്രക്കാനം (എഴുത്ത്, എം.ബി. മനോജിനൊപ്പം), സഹോദരന്‍ അയ്യപ്പന്‍ (2015), ഭാവനയുടെ പരിണാമ ദൂരങ്ങള്‍ (2017), മലയിറങ്ങിയ ഓര്‍മകള്‍ (2018), അസാന്നിധ്യങ്ങളുടെ പുസ്തകം (2021).

Guaranteed Safe Checkout
Compare

Author: OK Santhosh
Shipping: Free

Publishers

Shopping Cart
Anubhavangal Adayalangal: Dalit Akhyanam Rashtreeyam
Original price was: ₹290.00.Current price is: ₹260.00.
Scroll to Top