Sale!
, ,

Anubhavangal Paalichakal

Original price was: ₹295.00.Current price is: ₹265.00.

അനുഭവങ്ങള്‍
പാളിച്ചകള്‍

തകഴി

തൊഴിലാളിവര്‍ഗത്തിന്റെ ദുരിതയാഥാര്‍ത്ഥ്യങ്ങളെ അനുഭവവേദ്യമായി ചിത്രീകരിക്കുന്ന നോവല്‍. ഇല്ലായ്മകളും വല്ലായ്മകളും മാത്രം ബാക്കിയായ ആ ശപ്തജീവിതങ്ങളുടെ പ്രതിനിധികളായി ചെല്ലപ്പനും ഭവാനിയും ഗോപാലനുമെല്ലാം വായനക്കാര്‍ക്കു മുന്നിലെത്തുന്നു.

പ്രതിസന്ധികളില്‍ ആടിയുലയുമ്പോഴും നിലനില്പിനായുള്ള അവസാന പ്രതീക്ഷയില്‍ അവര്‍ ജീവിതം മുന്നോട്ടു നീക്കുന്നു. കയറും ചെമ്മിനും രണ്ടിടങ്ങഴിയും ഏണിപ്പടികളുമൊക്കെ രചിച്ച തകഴിയുടെ മറ്റൊരു പ്രശസ്ത രചന.

Guaranteed Safe Checkout

Author: Thakazhi
Shipping: Free

Publishers

Shopping Cart
Anubhavangal Paalichakal
Original price was: ₹295.00.Current price is: ₹265.00.
Scroll to Top