അനുഭവങ്ങള്‍ തേടി
അട്ടാറിവര
ഒരു പത്രപ്രവര്‍ത്തകന്റെ സഞ്ചാരങ്ങളും അനുഭവങ്ങളും
ഏറ്റുമാനൂര്‍ ജോസഫ് മാത്യു
ദല്‍ഹിയിലും കേരളത്തിലുമായി വിവിധ പ്രതങ്ങളില്‍ നാലു പതിറ്റാണ്ടോളം പ്രവര്‍ത്തിച്ച ഏറ്റുമാനൂര്‍ ജോസഫ് മാത്യുവിന്റെ പത്രപ്രവര്‍ത്തനരംഗത്തെ അനുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. വാര്‍ത്തകള്‍ തേടിയുള്ള തന്റെ അന്വേഷണത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനു ഭവങ്ങളും കൗതുകകരമായ കാഴ്ചകളും വളരെ തന്മയത്വ ത്തോടെ ലളിതമായി അവതരിപ്പിക്കുന്നു. പ്രധാനമന്ത്രി യോടൊപ്പം യാത്രചെയ്യേണ്ടിവരുന്ന പത്രപ്രവര്‍ത്തകന് കിട്ടുന്ന പ്രിവിലേജുകളേക്കാള്‍ റിസ്‌ക് ഫാക്ടറുകളുമു ണ്ടെന്ന് ജോസഫ് മാത്യു വിവരിക്കുന്നു. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ ആ പ്രതത്തിന്റെ എഡിറ്റോറി യല്‍ പോളിസിക്കൊപ്പം നമ്മളും ജോലി ചെയ്യേണ്ടിവരു ന്ന അനുഭവങ്ങളും പത്രപ്രവര്‍ത്തകരുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളും ജോസഫ് മാത്യു ചൂണ്ടിക്കാട്ടുന്നു. സ്ഥിരതയില്ലാത്ത, സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജീവിതത്തെ ഒരു പാഷനായി എടുത്ത ജോസഫ് മാത്യുവിന്റെ ഈ പുസ്തകം മാധ്യമവിദ്യാര്‍ത്ഥികള്‍ക്കും ജേര്‍ണലിസ്റ്റുകള്‍ ക്കും ഒരു പാഠപുസ്തകമാണ്.
Original price was: ₹180.00.₹155.00Current price is: ₹155.00.