Author: Sree Narayan Guru, Swami Chidanandapuri
Shipping: Free
Original price was: ₹170.00.₹145.00Current price is: ₹145.00.
അനുകമ്പാദശകം
ശ്രീനാരായണഗുരു
വ്യാഖ്യാനം: സ്വാമി ചിദാനന്ദപുരി
ശ്രീനാരായണഗുരു രചിച്ച അനുകമ്പാദശകത്തിന്റെ വ്യാഖ്യാനം .അനുകമ്പ എത്ര മഹത്തരമായ ഗുണമാണെന്ന് വ്യക്തമാക്കികൊണ്ട് എല്ലാ ജീവികളോടും നാം അനുകമ്പാശീലരായിരിക്കണമെന്ന് ശ്രീനാരായണഗുരുദേവന്‍ ഉദ്‌ബോധിപ്പിക്കുന്നു. മനുഷ്യന്റെ ധാര്‍മികബോധം ഒന്നുതന്നെയാണെന്നും സ്‌നേഹവും അനുകമ്പയും സേവനവുമാണ് നമ്മുടെ ആന്തരികമൂല്യമെന്നുമുള്ള എക്കാലത്തെയും പ്രസക്തമായ സത്യദര്ശനചിന്തകള്‍ ഈ കൃതിയിലൂടെ നമുക്കു ലഭിക്കുന്നു .
ശ്രീനാരായണഗുരുവിന്റെ അനുകമ്പാദശകത്തിന് സ്വാമി ചിതാനന്ദപുരി തയ്യാറാക്കിയ ലളിതമായ വ്യാഖ്യാനം
Author: Sree Narayan Guru, Swami Chidanandapuri
Shipping: Free
Publishers |
---|