Sale!

ANUKUDUMBATHILE KUTTI

Original price was: ₹50.00.Current price is: ₹45.00.

വളരുന്ന തലമുറയില്, പ്രത്യേകിച്ച് കൗമാരപ്രായക്കാരില്, സൗന്ദര്യദര്ശനവും സദാചാരബോധവും ഒപ്പംതന്നെ സമൂഹത്തില് നടമാടിക്കൊണ്ടിരിക്കുന്ന അനീതിക്കെതിരേ പടപൊരുതാനുള്ള ആവേശവുംപകര്ന്നുകൊടുക്കുന്ന കവിതകളുടെ ഒരു പെരുമഴ തന്നെ ഈ സമാഹാരത്തിലുണ്ട്. തത്ത്വചിന്ത, മനഃശാസ്ത്രം, ഗുണപാഠം, സാരോപദേശം എന്നിവയ്ക്ക് മുന്തൂക്കം കൊടുക്കുന്നവയുമുണ്ട്.

Compare

Author: THANUVAN ACHARI S

Publishers

Shopping Cart
Scroll to Top