Shopping cart

Sale!

Anuraaga Nadhiyile Paalam

Categories: ,

അനുരാഗ
നദിയിലെ
പാലം

ബൈജു വര്‍ഗീസ്‌

ബൈബിൾ വാക്യങ്ങളുടെ സംഗീതത്തിൻ്റെ അകമ്പടിയോടെ മുന്നേറുന്ന “അനുരാഗനദിയിലെ പാലം” എന്ന നോവൽ നാം കണ്ട ലോകത്തെ മറ്റൊന്നായി പുനരവതരിപ്പിക്കുന്നു. – ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

ഏകാന്തതയും വിഷാദവും മരണവും രതിയും ഏതൊരു ക്ലാസ്സിക്കൽ നോവലിലെന്ന പോലെ ബൈജു വർഗീസിൻ്റെ “അനുരാഗനദിയിലെ പാലം” എന്ന നോവലിലും അതിൻ്റെ നിറനിലാവും നിഴലുകളും വീണു കിടക്കുന്നുണ്ട്. – ഡോ. റോസി തമ്പി

“അനുരാഗനദിയിലെ പാലം” എന്ന നോവൽ വെള്ളത്തിന്റെ, പല കാലത്തിന്റെ, പല മനുഷ്യരുടെ കഥ പറയുന്നു. ജലചരിത്രത്തിന്റെ നൂറു വർഷങ്ങളുടെ കടന്നുപോക്കിന്റെ കഥ. – അഖിൽ പി ധർമ്മൻ

Original price was: ₹270.00.Current price is: ₹243.00.

Buy Now

Author: Saiju Vargheese
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.