Sale!
, ,

ANURAGA NADIYE

Original price was: ₹130.00.Current price is: ₹115.00.

അനുരാഗ
നദിയേ
101 പ്രണയശകലങ്ങള്‍

ബി.കെ ഹരിനാരായണന്‍

പ്രണയമേ
നീയുണ്ടാകാനായി
തമ്മിലുരഞ്ഞ
കല്ലുകളാണ് ഞങ്ങള്‍

വലതുതുടയില്‍
തിണര്‍ത്തു കിടക്കുന്ന
നീ കടിച്ച പാടാണ്
എന്റെ പ്രണയത്തിന്റെ ഭൂപടം

Compare

Author: BK Harinarayanan
Shipping: Free

Publishers

Shopping Cart
Scroll to Top