അന്വേഷണത്തിന്റെ
ആത്മാവ്
വിമതസ്വരങ്ങള്‍
ടി.എം കൃഷ്ണ
പരിഭാഷ: നീലന്‍
അനുഗൃഹീതനായ കര്‍ണ്ണാടകസംഗീതജ്ഞനായ ടി. എം. കൃഷ്ണ മലയാളികള്‍ക്ക് സുപരിചിതനാണ്. സംഗീതലോകത്ത് മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ ഇടപെടലുകള്‍. കര്‍ണ്ണാടകസംഗീതത്തിന്റെ സാമ്പ്രദായിക രീതികളില്‍നിന്നും മാറി സഞ്ചരിക്കുന്ന ടി. എം. കൃഷ്ണ സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ നിര്‍ഭയമായ കാഴ്ചപ്പാടോടെയാണ് നിലകൊള്ളുന്നത്. ജാതി, ലിംഗ അസമത്വങ്ങള്‍ക്കെതിരെയും അനാചാരങ്ങള്‍ക്കെതിരെയും രാഷ്ട്രീയദുര്‍ന്നടപ്പുകള്‍ക്കെതിരെയും നിരന്തരം കലഹിക്കുന്ന ടി. എം. കൃഷ്ണയുടെ നിലപാടുകള്‍ വ്യക്തമാക്കുന്ന കൃതി. ജാതിയുടെയും മതത്തിന്റെയും പേരില്‍ വര്‍ഗ്ഗീയശക്തികള്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാനകാലത്തില്‍ ഏതൊരു വ്യക്തിയും വായിച്ചിരിക്കേണ്ട പുസ്തകം.
Original price was: ₹500.00.₹450.00Current price is: ₹450.00.