Shopping cart

Sale!

Anyatha Perunna Jasmin

Category:

അന്യത
പേറുന്ന
ജാസ്മിന്‍

നാട് വിട്ട് കൂട് തേടേണ്ടി വന്ന ജാസ്മിന്‍ എന്ന യുവതിയുടെ ജീവിത പ്രാരബ്ധങ്ങളും ആള്‍ക്കൂട്ടത്തിനിടയിലും ഒറ്റപ്പെടേണ്ടി വന്ന ഒരുപാട് പ്രവാസികളുടെ ദൈന്യതയും സംഘര്‍ഷങ്ങളും വരച്ച് കാട്ടുന്ന ഇതിവൃത്തമാണ് ഈ പുസ്തകത്തിന്റെ കാതല്‍. പ്രണയവും ബന്ധങ്ങളും സൗഹൃദങ്ങളും ചുറ്റിലുമുണ്ടാവുമ്പോഴും തിരിച്ചറിയാനാവാത്ത നോവുകളുടെ കഥ നമുക്ക് അന്യമാകില്ല.

Original price was: ₹460.00.Current price is: ₹414.00.

Buy Now

Author: Dr. Khaula Hamdi
Translation: Ubaid

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.