Sale!
,

Aparasundarami Uyarakkudiyiruppukal

Original price was: ₹190.00.Current price is: ₹170.00.

അപായസുന്ദരമീ
ഉയരക്കുടിയിരുപ്പുകള്‍

സിക്കീം, ഡാര്‍ജലിംഗ് യാത്രനുഭവങ്ങള്‍

എസ് സരോജം

മലനിരകളും കോടമഞ്ഞും ഹരിതാഭയുമൊരുക്കുന്ന മായക്കാഴ്ചകളിലേക്ക് തുറക്കുന്ന ജാലകമാണ് ഈ പുസ്തകം.

‘ഉയരങ്ങള്‍, അപാരതകള്‍’ എന്ന് ആരും പറഞ്ഞുപോകുന്ന ഉത്തുംഗതയിലേക്ക് ഒരു സ്ത്രീ തലയെത്തിച്ചു നോക്കുന്നു. ആ നോട്ടം ദയാപരവും ആത്മവിശ്വാസം തുടിക്കുന്നതുമാണ്. കഞ്ചന്‍ജംഗ മലനിരകളുടെ മടിയില്‍ കിടക്കുന്ന രണ്ട് ഭൂഭാഗങ്ങളിലേക്കു കടക്കവേ, തന്നെ കാത്തിരിക്കുന്ന അപരിചിതവും ആകസ്മികവുമായ ഉള്‍ക്കാഴ്ചകള്‍ക്ക് മറ്റാര്‍ക്കും ഇതുവരെ എഴുതാന്‍കഴിയാത്ത ജൈവികസ്പര്‍ശം പകര്‍ന്നുനല്‍കാനാവുമെന്ന വിശ്വാസം ഒട്ടും തെറ്റിയില്ല എന്ന് ഈ പുസ്തകത്തിന്റെ തുടര്‍പ്പേജുകള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.’ -വി. എസ്. ബിന്ദു

Categories: ,
Guaranteed Safe Checkout
Shopping Cart
Aparasundarami Uyarakkudiyiruppukal
Original price was: ₹190.00.Current price is: ₹170.00.
Scroll to Top