Sale!
,

Aparichathan

Original price was: ₹135.00.Current price is: ₹115.00.

അപരിചിതന്‍

രാംദാസ് ടി.വി.

മഹാ സങ്കടല്‍ നീന്തി കടക്കുവാന്‍ വിവിധ വഴികള്‍ തേടി അലയുന്ന മ നുഷ്യജീവിതത്തിന്റെ നിരര്‍ത്ഥകത യും ശൂന്യതയും ആവിഷ്‌ക്കരിക്കു കയാണ് അപരിചിതന്‍ എന്ന നോവല്‍.

എവിടെനിന്നോ വന്നു തന്റെ കര്‍മ്മ ഫലങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങുന്ന മനുഷ്യന്റെ മാറാദുഃഖവും തമസ്സില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള പലായനമാണ് ഒരു ചെറിയ സമയത്തെ പകൃതിയില്‍ മനുഷ്യജീവിതമെന്ന് ഓര്‍മ്മപ്പെടുത്തുന്ന കൃതി.

 

Categories: ,
Guaranteed Safe Checkout

Author: Ramdas TV

Shipping: Free

Publishers

Shopping Cart
Aparichathan
Original price was: ₹135.00.Current price is: ₹115.00.
Scroll to Top