Sale!
,

APARICHITHA KAMUKAN

Original price was: ₹150.00.Current price is: ₹135.00.

അപരിചിത
കാമുകന്‍

സുഭാഷ് ഒട്ടുംപുറം

ജീവിതവേഗത്തിന്റെ ഒറ്റക്കുതിപ്പിനിടയില്‍ ഇന്നിന്റെ കോലാഹലങ്ങള്‍ അറിയാതെപോകുന്ന മനുഷ്യര്‍ കടന്നുവരുന്ന രചന. പ്രണയവും വിരഹവും പാപവും പാപമുക്തിയും നിറഞ്ഞ ജീവിതതീരത്തെ വാക്കിന്റെ കടല്‍കൊണ്ട് തൊടുന്ന ചെറുകഥാസമാഹാരം. കര്‍മ്മത്തിന്റെ കയ്പ്പും മധുരവും നുണഞ്ഞുകൊണ്ട് ജനിമൃതികളുടെ ആഴങ്ങളിലേക്ക് ഒഴുകുന്ന മനുഷ്യരെക്കുറിച്ചുള്ള കഥയടയാളങ്ങള്‍.

Buy Now

Author: Subhash Ottumpuram

Publishers

Shopping Cart
Scroll to Top