Sale!
, ,

Apoorvanuragathinte 26 Dinagal

Original price was: ₹95.00.Current price is: ₹90.00.

അപൂര്‍വ്വാനു
രാഗത്തിന്റെ
26 ദിനങ്ങള്‍

അന്ന ദസ്തയവ്‌സ്‌കി
വിവര്‍ത്തനം: വേണു വി ദേശം

“ജീവിതത്തില്‍ ആദ്യമായി അത്യന്തം പ്രതിഭാശാലിയും കാരുണ്യശാലിയും അതേസമയം പീഡിതനും ദുഃഖിയുമായൊരാളെ ഞാന്‍ നേരിട്ടു. അങ്ങേയറ്റം പരിത്യക്തനുമാണാ മനുഷ്യന്‍. കഠിനമായ സഹാനുഭൂതിയാല്‍ എന്റെ ഉള്ളം നിറഞ്ഞു.”

ചരിത്രവും സാഹിത്യവും കാത്തിരുന്ന ഒരു പ്രണയമായിരുന്നു അത്. അന്ന എന്ന ഇരുപതുകാരിയും വിശ്വസാഹിത്യത്തിലെ വിസ്മയ പ്രതിഭയായ ദസ്തയവ്സ്‌കിയും തമ്മിലുള്ള ഗാഢപ്രണയത്തിന്റെ കഥ. മോഹിപ്പിക്കുന്ന ഭാഷയിലുള്ള വിവര്‍ത്തനവുമായി ഒരോര്‍മ്മപ്പുസ്തകം

Guaranteed Safe Checkout
Compare

Author: Anna Dostoevsky
Translation: Venu P Desham

Publishers

Shopping Cart
Apoorvanuragathinte 26 Dinagal
Original price was: ₹95.00.Current price is: ₹90.00.
Scroll to Top