,

Arabi Bhashayum Sahithyavum

40.00

അറബി സാഹിത്യത്തെയും ചരിത്രത്തെയും കുറിച്ച് ലളിതമായി വിവരിക്കുന്ന കൃതി. ഇംഗ്ളീഷ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗത്തിലുള്ളതും സമ്പുഷ്ടവുമായ ഭാഷയാണ് അറബി. അറബിയുടെ വളര്‍ച്ചയും വികാസവും ചര്‍ച്ച ചെയ്യുന്നതോടൊപ്പം അറബി ക്ളാസ്സിക്കുകളെക്കുറിച്ച വിവരണവും ഈ കൃതിയില്‍ കാണാം. ചരിത്ര വിദ്യാര്‍ഥികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും ഉപയോഗപ്പെടുന്ന കൃതി.

Compare
Shopping Cart
Scroll to Top