Author: Hamsa Newmahi
Shipping: Free
Shipping: Free
Original price was: ₹160.00.₹144.00Current price is: ₹144.00.
അറേബ്യന്‍ നാട്ടിലേക്ക് ചേക്കേറിയ പാവപ്പെട്ട കേരളീയരുടെ ജീവിതകഥകളാണിവ.രചനയുടെ കാപട്യമോ കൃത്രിമത്ത്വമോ പുലര്‍ത്താത്ത പച്ചയായ മനുഷ്യരുടെ കണ്ണുനീരിന്റെ മാധുര്യമുള്ളകഥകള്‍, അവരുടെ കഷ്ടതകളും വേദനകളും കൊച്ചുകൊച്ചു സന്തോഷങ്ങളുമെല്ലാം ഈതാളുകളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. “ഇവിടെസ്നേഹിപ്പാനിവിടെയാശിപ്പാനിവിവിടെ ദുഃഖിപ്പാന്‍ കഴിവതെ സുഖം” എന്നുപാടിയ വൈലോപ്പിള്ളിയുടെ ആസ്സാം പണിക്കാരുടെ തേങ്ങലും വിശുദ്ധിയും ഈ കഥകളില്‍ നിഴലിക്കുന്നു
Out of stock