അറേബ്യയും
തുര്‍ക്കിയും
ഒരു യാത്ര
എം.എന്‍ സുഹൈബ്
ഈജിപ്ത്, ജോര്‍ദ്ദാന്‍, തുര്‍ക്കി എന്നിവിടങ്ങളിലൂടെ അവിടുത്തെ ജീവിതവും, ചരിത്രവും, രാഷ്ട്രീയവും രുചിയും അറിഞ്ഞനുഭവിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ സഞ്ചാരമാണിത്. അറേബ്യന്‍ നാടുകളുടെ കാണാക്കഥകളിലേക്കുള്ള യാത്ര. പിരമിഡുകളുടെയും നൈലിന്റെയും നാടായ ഈജിപ്തിലെയും സാമ്രാജ്യങ്ങളുടെ ചരിത്രമുറങ്ങുന്ന ജോര്‍ദാനിലെ അമ്മാന്‍ നഗരിയിലെയും ഓട്ടോമന്‍ തലസ്ഥാനമായ ഇസ്തംബൂളിലെയും കാഴ്ചകളെ ചരിത്രത്തിന്റെ കാഴ്പപ്പാടുകളിലൂടെ ആവിഷ്‌കരിച്ചുക്കൊണ്ട് യാത്രാഖ്യാനത്തിന്റെ മുന്മാതൃകകളില്‍ നിന്ന് വേറിട്ടുസഞ്ചരിക്കുന്നു ഈ പുസ്തകം.
Original price was: ₹350.00.₹315.00Current price is: ₹315.00.