Shopping cart

Sale!

Arabikalude Charithram

അറബികളുടെ
ചരിത്രം

ഡോ. ടി ജമാൽ മുഹമ്മദ്

കേരള-മഹാത്മാഗാന്ധി- കാലിക്കറ്റ് സർവകലാശാലകളിൽ ചരിത്രവും ഇസ്‌ലാമിക ചരിത്രവും ഐച്ഛിക വിഷയമായി എടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ട സിലബസ് അനുസരിച്ചു തയ്യാറാക്കിയ ഗ്രന്ഥമാണിത്. ഇസ്‌ലാമിന്റെ ആവിർഭാവം, ഖലീഫമാരുടെ ഭരണം, ഉമവിയ്യ, അബ്ബാസിയ എന്നീ പ്രധാന രാജവംശങ്ങളുടെ ഭരണം എന്നിവ വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ആധികാരിക ഗ്രന്ഥങ്ങൾ പരിശോധിച്ചു വിലയിരുത്തി വളരെ ലളിതമായ ശൈലിയിൽ എഴുതപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥം വിദ്യാർത്ഥികൾക്കും മറ്റു വായനക്കാർക്കും പ്രയോജനപ്രദമാണ്.

Original price was: ₹450.00.Current price is: ₹405.00.

Buy Now

Author: Dr T Jamal Muhammed

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.