അറബിപ്പൊന്ന്
എം.ടി വാസുദേവന്‍ നായര്‍
എന്‍.പി മുഹമ്മദ്
‘പൊന്ന്ബ കലര്‍പ്പില്ലാത്ത തനി പൊന്ന്, ഇന്ത്യക്കാര്‍ അതിന്റെ ആരാധകരാണ്. പ്രാദേശികമായ ഒര്‍ു സവിശേഷത വ്യാജവ്യാപാരത്തിന് എങ്ങനെ വിളനിലമൊരുക്കുന്നുവെന്ന് കള്ളപ്പൊന്നു വ്യാപകം ഉദാഹരിക്കുന്നു. ഹെര്‍ബര്‍ട്ട് ബ്രിയാന്റെ ഈ വാചകങ്ഗള്‍ അറബിപ്പൊന്നിന്റെ അത്ഭുതലോകത്തിലേക്കുള്ള കവാടങ്ങള്‍ തുറന്നിടുന്നു. ഒരു ചെറിയ നഗരത്തിന്റെ വലിയ കഥയാണിത്. സമൂഹത്തിലെ പല അട്ടികളിലും അറകളിലുമുള്ള വ്യക്തികളെയും അവരുടെ വൈകാരിക ജീവിതത്തെയും അവിടെ കാണാം. അത്ഭുതകരവും ഭീതിജനകവുമായ ഒരു പുതിയ ലോകത്തിന്റെ കഥ. പ്രശസ്തരായ രണ്ട് കഥാകാരന്മാര്‍ ചേര്‍ന്നെഴുതിയ മലയാളത്തിലെ ആദ്യനോവല്‍.
Original price was: ₹499.00.₹449.00Current price is: ₹449.00.