മണൽകൂനകൾ മരൂഭൂമിയിൽ തീഷ്ണമായ കാറ്റ് ആഞ്ഞു വീശുന്നുണ്ട് അത് പൊടിക്കറ്റായും കൊടുംകാറ്റായും രൂപാന്തരം പ്രാപിക്കുന്നുണ്ട് ഉയരുന്നുണ്ട് നിലാവ് പൊഴിയുന്നുണ്ട്. ഈവിജനതയിലെവിടെയൊ ഉയരുന്ന അജ്ഞാതമായ നിലവിളികൾക്ക് കാതോർക്കുകയാണ് നാം. ദുഷ്കരവും മൃഗസമാനവുമായ കഠിനജീവിതത്തിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാനാകാതെ മരുഭൂമികളിൽ നിന്ന് മരുഭൂമികളിലേക്ക് ഒളിച്ചോടുന്ന അടിമകളുടെ കഥ. മൂന്നാം ലോകങ്ങളിലെ അടിമകളായപ്രജകളെ ഓർത്ത് അവരുടെ ഭരണകൂടങ്ങൾക്ക് തെല്ലും വേവലതിയില്ല. ആയിരത്തൊന്ന് രാവുകളുടെ കഥ പറഞ്ഞ മരുഭൂമിയിൽ തന്നെയാണ് സഹനജീവിതത്തിന്റെ അതി തീഷ്ണമായ പുതിയ കഥകളും ഊർന്നു വീഴുന്നത്
Original price was: ₹160.00.₹144.00Current price is: ₹144.00.
Out of stock