Shopping cart

Sale!

ARACYCLE

മനോഹരമായ ഒരു പൂന്തോട്ടത്തിലെ വര്ണ്ണങ്ങള് വിതറുന്ന പൂമ്പാറ്റകളാണ് പുസ്തകങ്ങള്. കഥകളിലൂടെ യാത്ര ചെയ്താല് എത്തിച്ചേരുന്നത് നിങ്ങള് അറിയാത്ത ഇടങ്ങളിലാണ്. കരിങ്ങണയും ചേറുമീനും ഒളിച്ചുകളിക്കുന്ന തോടുകള് കടന്ന് മലയിറങ്ങിവരുന്ന കാറ്റിന്റെ ചൂളംവിളികള്ക്കൊപ്പം കാടിന്റെ ഭംഗി ആസ്വദിക്കാന് ഈ പുസ്തകത്തിലെ നാലു കഥകള് നിങ്ങളെ ക്ഷണിക്കുകയാണ്. പാച്ചുവും നൂറും ജോബും ചിന്നമ്മുവും അവളുടെ ചേട്ടായിയും നിങ്ങള്ക്കൊപ്പമുണ്ടാകും.

Original price was: ₹99.00.Current price is: ₹89.00.

Buy Now

Author: RENUKUMAR M R

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.