Sale!
, ,

Arakkal Rajavamsham

Original price was: ₹90.00.Current price is: ₹80.00.

അറക്കല്‍
രാജവംശം

ഡോ. കെ.കെ.എന്‍ കുറുപ്പ്

കേരളത്തിലെ ഏക മുസ്‌ലീം നാടുവാഴി കുടുംബമാണ് അറക്കല്‍ രാജവംശം. മലബാറിലെ രാഷ്ട്രീയ ചരിത്രത്തിലടങ്ങിയ സാമുദായികപരവും മതപരവുമായ ഇസ്‌ലാമിക പ്രയാണങ്ങളുടെ സ്രോതസ്സ് കണ്ടെത്തുന്നതിലുള്ള സുപ്രധാന അവലംബമായി ചരിത്രകാരന്‍ അറക്കല്‍ രാജവംശത്തെ നിരീക്ഷിക്കുന്നുണ്ട്. കേരള ചരിത്രത്തിലെ ഇസ്‌ലാമിക പ്രഭാവകാലത്തെ കുറിച്ചുള്ള പഠനങ്ങള്‍ വിരളമായ സാഹചര്യത്തില്‍ ഇങ്ങനെയൊരു ചരിത്ര കൃതിക്ക് ഏറെ പ്രസക്തിയുണ്ടെന്ന് വിശ്വസിക്കാം.

Compare

Author: Dr. K.K.N Kuruppu

 

Publishers

Shopping Cart
Scroll to Top