Dr. Mahesh Mangalat
Shipping: Free
Original price was: ₹225.00.₹192.00Current price is: ₹192.00.
അരങ്ങിലെ
രാഷ്ട്രീയം
പ്രതിനിധാനത്തിന്റെ പ്രശ്‌നങ്ങള്‍
ഡോ. മഹേഷ് മംഗലാട്ട്
മലയാളനാടകവേദിയിലെ രാഷ്ട്രീയത്തെ ബഹുതലസ്പര്‍ശിയായി കൈകാര്യം ചെയ്യുന്ന മൗലികപഠനങ്ങളുടെ സമാഹാരം.
നാടകവേദിയുടെ പ്രാരംഭകാലം മുതല്‍ വര്‍ത്തമാനകാലംവരെ പഠനവിധേയമാക്കുന്ന ലേഖനങ്ങളില്‍ നാടകചരിത്രങ്ങള്‍ പലവിധത്തില്‍ വര്‍ഗ്ഗീകരിച്ച രചനകള്‍ പുതിയവെളിച്ചത്തില്‍ വിലയിരുത്തപ്പെടുന്നു. നാടകചരിത്രത്തിലെ വിസ്മരിക്കപ്പെട്ട രചയിതാക്കള്‍ വീണ്ടെടുക്കപ്പെടുന്നു. കലാസമിതിപ്രസ്ഥാനത്തിന്റെ
രാഷ്ട്രീയം വ്യക്തമാക്കുന്ന പവനനുമായുള്ള അഭിമുഖസംഭാഷണം.
എം. മുകുന്ദന്റെ മയ്യഴി നോവലുകളിലെ ദേശസ്വത്വം, സര്‍ക്കസും കേരളീയനവോത്ഥാനവും തമ്മിലുള്ള ബന്ധം, മലയാളനാടകവേദിയിലെ ഉത്തരാധുനികപ്രവണതകള്‍ എന്നിവ പഠനവിധേയമാകുന്നു.
Dr. Mahesh Mangalat
Shipping: Free
Publishers |
---|