Shopping cart

Sale!

Arayaal Thanaliloode

Categories: ,

പെരുമയാര്‍ന്ന ചൈനാ ജീവിതത്തിന്റെ ബോധിമരത്തണലിലൂടെയുള്ള യാത്രയാണിത് . ഏഷ്യയിലെ സാമ്പത്തികക്രയ വിക്രയങ്ങളുടെ നടുത്തളമായ ഹോങ്കോങ്ങും ശക്തിയുടെയും സമ്പത്തിന്റെയും പവര്‍ഹൗസായ ചൈനയും കാഴ്ചകളുടെ വസന്തമൊരുക്കി നമ്മെ കാത്തു നില്‍ക്കുന്നു . മധുരനാരങ്ങയും ആഗ്രഹങ്ങളും കൊരുത്ത് അരയാല്‍കൊമ്പിലെറിയുന്ന ലാം സുവന്‍ വിഷിങ്ങ് ട്രീസ് ദേവാലയവും മരലിഖിതങ്ങളുടെ ഹൃദയസൂത്രവും ചൈനീസ് ദേശിയതയുടെ പ്രതീകങ്ങളായ ബ്രൂസ് ലീയും ജാക്കിച്ചാനും സെന്റ്റല്‍ ലൈബ്രറിയും ഇമ്പമാര്‍ന്ന കാഴ്ചകളാണ്‌ . ചൈനയുടെ പ്രകൃതിയും ആവാസ വ്യവസ്ഥയും ആചാരങ്ങളും ചരിത്രവും പരമ്പരാഗത സംസ്കാരങ്ങളും ഇന്ത്യന്‍ സാംസ്കാരിക ചിഹ്നങ്ങള്‍ ചൈനയില്‍ തീര്‍ത്ത മായാത്ത മുദ്രകളും

Original price was: ₹170.00.Current price is: ₹153.00.

Buy Now
Author: AV Anil Kumar
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.