Shopping cart

Sale!

ARIPPAMALA

Category:

അരിപ്പമല

മുഹമ്മദ് നജാത്തി

ഒരുത്തന്റെ ബാല്യമാണ് അവനെ കരുത്തന
നിസംഗതനുമാക്കുന്നത്. ബാല്യകാലങ്ങളി
തീവ്രമായ അനുഭവങ്ങളുള്ളവന് മാത്രമെ
കരുത്തുറ്റ മനുഷ്യനായിത്തീരാന്‍ സാധിക്ക
ബാല്യത്തിലെ അസാധാരണമായ
അനുഭവങ്ങള്‍ ഓര്‍മ്മകളായി ഇരമ്പുന്ന
കടലിനെ പോലെ അവന്റെ മനസ്സില്‍
മരണം വരെ തങ്ങി നില്‍ക്കും.
ആ ഭാരം ഇറക്കി വെക്കാന്‍ അവന്റെ
മനസ്സ് കൊതിച്ചുകൊണ്ടിരിക്കും.
കിഴക്കന്‍ ഏറനാടിന്റെ ഓരത്ത് സ്ഥിതി
ചെയ്യുന്ന പിലാക്കോട്ടുംപാടം ഗ്രാമത്തില്‍
അലഞ്ഞുനടന്നിരുന്ന തന്റെ
ക്ലേശം നിറഞ്ഞ ബാല്യത്തിലെ
അമ്പരപ്പിക്കുന്ന അനുഭവങ്ങളെ
ലളിതമായ ഏറനാടന്‍ ശൈലിയില്‍
വിവരിക്കുന്നു മുഹമ്മദ് നജാത്തി.

 

Original price was: ₹170.00.Current price is: ₹145.00.

Buy Now

AUTHOR: MUHAMMED NAJATHI

SHIPPING: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.