Author: Bipin Chandran
Shipping: Free
Bipin Chandran, Comedy, Comedy Book, Humour
Compare
Armada Chandran
Original price was: ₹240.00.₹216.00Current price is: ₹216.00.
അര്‍മാദ
ചന്ദ്രന്
ബിപിന്‍ ചന്ദ്രന്
അത്ര പെട്ടെന്നൊന്നും നല്ലതു പറയാത്ത ഒരു വലിയ നടന് തന്നെക്കുറിച്ചു ബിപിന്‍ എഴുതിയ ലേഖനം വായിച്ച് പണിയെടുത്തിട്ടുണ്ട് എന്ന് എന്റെ ഒരു സഹപ്രവര്‍ത്തകനോട് പറഞ്ഞത് ഓര്മ വരുന്നു. ഓരോ രചനയിലും പണിയെടുക്കുന്ന ബിപിന്‍ ഇനിയും ഒരുപാട് പുസ്തകങ്ങള്‍ എഴുതട്ടെ. ബിപിന്റെ തന്നെ ഭാഷ ഒന്നു മാറ്റിപ്പിടിച്ചാല്‍ വിശന്നിരിക്കുന്ന വായനക്കാര്‍ ജോസ്പ്രകാശിന്റെ മുതലക്കുഞ്ഞുങ്ങള്‍ ഇറച്ചിത്തുണ്ടം കണ്ടതുപോലെ ചാടിവീണ് ആപുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടു പോകട്ടെ. – ജി.ആര് ഇന്ദുഗോപന്