Author: Dr. Raheena Khader
Shipping: Free
Dr. Raheena Khader, Self Help
AROGYAMULLA VARDHAKYAM
Original price was: ₹150.00.₹135.00Current price is: ₹135.00.
ആരോഗ്യമുള്ള
വാര്‍ദ്ധക്യും
ഡോ. റഹീനാ ഖാദര്‍
വാര്‍ദ്ധക്യകാല ആരോഗ്യവും സാമൂഹ്യപ്രസക്തിയും
പ്രായമായവരുടെ ശാരീരിക മാനസിക മാറ്റങ്ങള്‍, അവരുടെ ഒറ്റപ്പെടല്‍, അവര്‍ക്കുവേണ്ട സമീകൃതാഹാരം, ജീവിതശൈലീരോഗങ്ങളെ എങ്ങനെ നേരിടാം, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗങ്ങള്‍, കരള്‍രോഗങ്ങള്‍, പ്രായാധിക്യരോഗങ്ങളായ ഓസ്റ്റിയോ പെറോസിസ്, വയറെരിച്ചില്‍, വായുക്ഷോഭം, ശ്വാസകോശങ്ങളിലെ കഫക്കെട്ട്, അല്‍ഷിമേഴ്‌സ്, ആര്‍ത്രൈറ്റിസ്, അനീമിയ, പെപ്റ്റിക് അള്‍സര്‍, പിരിമുറുക്കം, വിഷാദരോഗം, കിടപ്പുരോഗിയുടെ ആഹാരക്രമങ്ങള്‍, പ്രായമായവരുടെ ദഹനേന്ദ്രിയരോഗങ്ങള്‍, വയോജനങ്ങള്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ എന്നിങ്ങനെ കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.