Author: Parakala Prabhakar
Shipping: Free
Parakala Prabhakar, Politics
Compare
Aroodam Valanja Nava India
Original price was: ₹360.00.₹315.00Current price is: ₹315.00.
ആരൂഢം
വളഞ്ഞ
നവ ഇന്ത്യ
പരകാല പ്രഭാകര്‍
നരേന്ദ്ര മോദി അധികാരത്തിലെത്തിയിട്ട് ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നമ്മുടെ മുന്നില്‍ നിരത്തപ്പെടുന്ന വായ്ത്താരികള്‍ക്കപ്പുറം യഥാര്‍ത്ഥ വസ്തുതകള്‍ എന്തൊക്കെയാണ്? നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയും സമൂഹവും സമ്പദ്വ്യവസ്ഥയും തകര്‍ക്കപ്പെട്ടിരിക്കുന്നു. രാജ്യം ഭയാനകമായ ദുരന്തത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ എല്ലായിടത്തും കണ്ടു തുടങ്ങിയിരിക്കുന്നു
Publishers |
---|