ആര്‍ട്ടിഫിഷ്യല്‍
ഇന്റലിജെന്‍സ്
സോണി തോമസ് അമ്പൂക്കന്‍, സഞ്ജയ് ഗോപിനാഥ്
എ.ഐയില്‍ നിങ്ങളുടെ അറിവ് ഒരൊറ്റ മണിക്കൂര്‍കൊണ്ട് ഉയര്‍ത്തൂ.
എ.ഐയുടെ ലോകം നിങ്ങളില്‍ കൗതുകമുണര്‍ത്തി, പക്ഷേ നിങ്ങള്‍ക്ക് സാങ്കേതികവിദ്യയുടെ പശ്ചാത്തലമില്ല എന്നാണോ? ഈ പുസ്തകം ഒരൊറ്റ മണിക്കൂര്‍കൊണ്ട് നിര്‍മ്മിതബുദ്ധിയില്‍ നിങ്ങള്‍ക്ക് ഉറപ്പുള്ള ഒരു അടിത്തറ പണിയുന്നു. നിര്‍മ്മിതബുദ്ധിയേയും നമ്മുടെ ജീവിതത്തില്‍ അതിന്റെ ഗഹനമായ സാദ്ധ്യതകളേയും പറ്റി കൃത്യമായ അവബോധം ഉണ്ടാകുകയും ചെയ്യും. അതിസാങ്കേതിക ഭാഷയില്ല, കേവലം കൃത്യമായ ഉള്‍ക്കാഴ്ചകള്‍ – അവ നിങ്ങളെ എ.ഐയെക്കുറിച്ച് ബുദ്ധിപൂര്‍വ്വം സംസാരിക്കാന്‍ തയ്യാറാക്കും. എ.ഐ എങ്ങനെയാണ് വ്യവസായങ്ങളെ സഹായിക്കുന്നത്, നമ്മുടെ നിത്യജീവിതത്തെ എപ്രകാരമാണ് സ്വാധീനിക്കുന്നത് എന്നു മാത്രമല്ല നമ്മുടെ ഭാവിയുടെ താക്കോല്‍ നിര്‍മ്മിതബുദ്ധിയിലാണെന്നും ഇതിലൂടെ മനസ്സിലാക്കാം. പരിവര്‍ത്തനോന്മുഖമായ സാങ്കേതികവിദ്യ സംബന്ധിച്ച ചര്‍ച്ചയില്‍ വിജ്ഞാനമുള്ള ഒരു പങ്കാളിയായി നിങ്ങള്‍ക്ക് മാറാം. നിങ്ങളുടെ എ.ഐ സാഹസികയാത്ര ഇവിടെ ആരംഭിക്കുന്നു!
Original price was: ₹160.00.₹144.00Current price is: ₹144.00.