Shopping cart

Sale!

Aryadhiniveshathinte Janithakam

Categories: ,

ആര്യാധിനി
വേഷത്തിന്റെ
ജനിതകം

ഐ ശാന്തകുമാര്‍

ഇന്ത്യ ഇന്നും അടിസ്ഥാനപരമായി ഒരു ചാതുര്‍വര്‍ണ്യ ഫ്യൂഡല്‍ സംസ്‌കാരം നിലനിര്‍ത്തി പോകുന്ന സമൂഹമാണ് ‘ അതുകൊണ്ട് അതി നുള്ളിലെ മനോഭാവങ്ങളിലും പ്രത്യയശാസിത്രങ്ങളിലും ചരിത്രത്തിലും എല്ലാം ചാതുര്‍വര്‍ണ്യം നിലനില്‍ക്കുന്നു. അതിനെ അധികാരം നില നിര്‍ത്താന്‍ വേണ്ടി ബോധപൂര്‍വ്വം ഉപയോഗിക്കുന്ന പുതിയ കാലത്ത് സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്ത് ബ്രാഹ്മണ്യമുക്തമായ പ്രത്യയശാസ്ത്രവിശകലനങ്ങള്‍ വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. ചരിത്രത്തിന്റെ നിഷ്പക്ഷതാകാപട്യങ്ങളെ തുറന്നു കാണിച്ചുകൊണ്ട് അവയ്ക്കുള്ളിലെ മേലാള കീഴാള ബന്ധങ്ങളെ അപഗ്രഥിക്കുകയാണ് ഈ കൃതിയില്‍.

Original price was: ₹320.00.Current price is: ₹288.00.

Buy Now

Author: I Santhakumar
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.