Author:
Shipping: Free1959 ൽ വടകര താലൂക്കിലെ പതിയാരക്കരയിൽ ജനനം. ഗവ. കോളേജ് മടപ്പള്ളി, ഗവ. ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം 1983 ൽ ചേളന്നൂർ ശ്രീനാരായണ കോളേജിൽ ഗണിതശാസ്ത്ര അദ്ധ്യാപകനായി ജോലിയാരംഭിച്ചു. 2015ൽ ജോലിയിൽ നിന്നും വിരമിച്ചു. മലയാളത്തിലെ പ്രമുഖവാരികകളിലും, ചലച്ചിത്രസമീക്ഷ, ദൃശ്യതാളം എന്നീ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളീലും സിനിമ, ഗണിതശാസ്ത്രം, സ്വന്തന്ത്രസോഫ്റ്റ് വെയർ തുടങ്ങിയ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു. പ്രവീൺ ചന്ദ്രനുമായി ചേർന്ന് രചിച്ച പുസ്തകം ‘ഗണിതത്തിന്റെ അത്ഭുതലോകം’ ശാസ്ത്രസാഹിത്യപരിഷത് പ്രസിദ്ധീകരിച്ചു.