Retelling: Venu P Desham
Shipping: Free
Ashtavakra Gita
Original price was: ₹150.00.₹135.00Current price is: ₹135.00.
അഷ്ടാവക്ര
ഗീത
പുനരാഖ്യാനം: വേണു പി ദേശം
സംഘര്‍ഷത്തിന്റെയും ശാന്തിയുടെയും തീരങ്ങള്‍ അതിന്റെ എല്ലാ ആഴത്തിലും അനുഭവിച്ചറിഞ്ഞ ഒരു ജീവനാണ് വേണു വി. ദേശം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അഷ്ടാവക്രന്‍ വെറുമൊരു ദാര്‍ശനികനല്ല. ജീവന്റെ അധിഷ്ഠാനമാണ്. അകമുരുകുമ്പോള്‍ അനുകമ്പയുടെ മഞ്ഞുതുള്ളിയാല്‍ നോവകറ്റുന്ന ദര്‍ശനമായാണ് അദ്ദേഹം അഷ്ടാവക്രനെ അനുഭവിക്കുന്നത്. വൈരുദ്ധ്യങ്ങളുടെ പാരമ്യതയില്‍ മനസ്സ് കൈവിട്ടു പോകുമ്പോള്‍ താങ്ങായും തണലായും അനുഗ്രഹിച്ച കൃതികളെയാണ് അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റി തന്നിട്ടുള്ളത്. അഷ്ടാവക്രന്റെ കൃതിയിലെ എല്ലാ ധ്വനികളും അതിന്റെ തനിമ നഷ്ടപ്പെടാതെ പകര്‍ത്തി തന്നതിന് ഞങ്ങള്‍ എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു – ഷൗക്കത്ത്
Publishers |
---|