Author: Rhoads Murphey, Christine Stapleton
Shipping: Free
Christine Stapleton, History, Rhoads Murphey
Compare
Asiayude Charithram
Original price was: ₹1,375.00.₹1,238.00Current price is: ₹1,238.00.
ഏഷ്യയുടെ
ചരിത്രം
റോഡ്സ് മർഫി , ക്രിസ്റ്റിൻ സ്റ്റേപ്പിൾട്ടൻ
അഫ്ഗാനിസ്താനു കിഴക്കും സൈബീരിയക്ക് തെക്കുമായി ഭൂലോകത്തിന്റെ പകുതിയും വ്യാപിച്ചു കിടക്കുന്ന ലോകജനസംഖ്യയുടെ നേർപകുതിയെ ഉൾക്കൊള്ളുന്ന ഏഷ്യയുടെ ചരിത്രം, സംസ്കാരം, രാഷ്ട്രീയം എന്നിവ അപഗ്രഥിക്കുന്ന പാഠപുസ്തകം. യൂറോപ്പിന്റെ ഉയർച്ചയ്ക്ക് എത്രയോ മുൻപ് ഇന്ത്യയും ചൈനയും സമ്പന്നമായ സംസ്കാരത്തിന്റെയും സാങ്കേതികപുരോഗതിയുടെയും കേന്ദ്രങ്ങളായിരുന്നു. സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവും സാങ്കേതികവുമായ മേഖലകളിൽ രണ്ടായിരം വർഷത്തിലേറെ ലോകത്തിനു വഴികാട്ടിയായ രണ്ടു മഹത്തായ സംസ്കൃതികളെക്കുറിച്ചുള്ള സമഗ്രപഠനം പ്രശസ്ത ഇംഗ്ലീഷ് പ്രസാധകരെ റുട്ലഡ്ജിന്റെ സഹകരണത്തോടെ പ്രസിദ്ധീകരിച്ച മലയാളവിവർത്തനം.
Publishers |
---|