Author: Somanadha KV
Shipping: Free
Poetry
Compare
Asthamikkatha Pakalukal
Original price was: ₹120.00.₹105.00Current price is: ₹105.00.
അസ്തമിക്കാത്ത
പകലുകള്‍
സോമനാഥന്‍ കെ.വി
വയലുകള്‍ നികത്തി മണി സൗധം പണിതാലും വിയര്‍പ്പിന്റെ ഗന്ധം വിട്ടുമാറില്ല. സ്വന്തം വീട്ടടുപ്പുകളില്‍ നിന്നു കൊളുത്തിയ അതിജീവനത്തിന്റേയും സഹനത്തിന്റേയും ത്യാഗത്തിന്റെയും ഓര്‍മ്മത്തിരിക്കൂട് അണയാതെ നില്‍ക്കുന്നതു കൊണ്ടാകാം, നിലപാടുകളുടെയും സമീപനങ്ങളുടേയും കാര്യത്തില്‍ ഇത്ര ദൃഢത. വരുംകാല നന്‍മകള്‍ക്ക് പടര്‍ന്നേറാന്‍ സ്വയം ഇന്ധനമായി കത്തയെരിയാന്‍ പോലും സന്നദ്ധനാവുന്നതിന്റെ (ഒഴിഞ്ഞു കൊടുക്കാം എന്ന കവിത) രഹസ്യം ഇതല്ലെങ്കില്‍ മറ്റെന്ത്! – ജി രവി