Shopping cart

Sale!

Aswabhavika Karanangal

Categories: ,

പി ഡി ജയിംസ്

അസ്വാഭാവിക
കാരണങ്ങള്‍

കുറ്റാന്വേഷണ നോവല്‍

വിവര്‍ത്തനം : സുരേഷ് എം.ജി.

വെട്ടിമുറിക്കപ്പെട്ട കൈകളോടു കൂടിയ ഒരു കുറ്റാന്വേഷണ എഴുത്തുകാരന്റെ ശരീരം സഫെക് തീരത്തെ ചെറുതോണിക്കടിയില്‍ കാണപ്പെടുന്നു. ശരീരത്തിന്റെ അപൂര്‍വ്വമായ രാസമാറ്റത്തിന്റെയും കൊലപാതകത്തിന്റെയും അന്വേഷണവഴികളാണ് ഈ നോവല്‍ അനാവരണം ചെയ്യുന്നത്. അവിടെ പ്രണയത്തിന്റെയും സമ്പത്തിന്റെയും ക്രിയവിക്രയങ്ങളുടേയും ഇരുണ്ട പഥങ്ങളുണ്ട്. കുറ്റാന്വേഷണ നോവലിസ്റ്റ് തന്നെയാണ് ഒരു കുറ്റാന്വേഷണ നോവലിന്റെ വിഷയമായിത്തീരുന്നുവെന്നതാണ് ഈ കൃതിയുടെ പ്രത്യേകത.

പി . ഡി ജയിംസ് എന്ന വിശ്വവിഖ്യാത കുറ്റന്വേഷണ നോവലിസ്റ്റിന്റെ രചനാപാടവം ഉള്‍ക്കൊള്ളുന്ന കൃതി

 

 

Original price was: ₹350.00.Current price is: ₹300.00.

Buy Now
Author: P.D James
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.