എല്ലാ അതിരുകളും മനുഷ്യനിര്‍മ്മിതമാണ്. എന്നാല്‍ അതിരുകളില്ലാത്ത ഒരു ലോകത്തെ സ്വപ്‌നം കാണുകയും ഭാഷയിലും വേഷത്തിലും സംസ്‌കാരത്തിലും നാനാത്വവുമുള്ള ഒരു ലോകെത്തക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രേഖപ്പെടുത്തുന്ന ലേഖനസമാഹാരം. നമ്മുടെ ചുറ്റുമുള്ള ലോകത്തെ സശ്രദ്ധം നിരീക്ഷിക്കുകയും അവയെക്കുറിച്ചുള്ള അഭിപ്രായങ്ങളും അനുഭവങ്ങളും ചിന്തകളും ഐക്യരാഷ്ട്രാസഭാ പരിസ്ഥിതി സംഘടനയില്‍ ദുരന്തലഘൂകരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി ഈ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നു.
₹220.00Original price was: ₹220.00.₹198.00Current price is: ₹198.00.