Shopping cart

Sale!

Athisayippikkunna Arabikkadhakal

അതിശയിപ്പിക്കുന്ന
അറബിക്കഥകള്‍

കരീം പീടികയ്ക്കല്‍

നൂറ്റാണ്ടുകളായി ലോകത്തെ വിസ്മയിപ്പിക്കുന്ന അറബിക്കഥകളുടെ സമാഹാരം. ഭൂതങ്ങളും സ്വര്‍ണ്ണനിധികളും നാനാതരം മനുഷ്യരും മൃഗങ്ങളും നിറയുന്ന കഥകളുടെ മാന്ത്രികലോകത്തിലേക്കാണ് ഈ പുസ്തകം നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്. ചിരിക്കാനും ചിന്തിക്കാനും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിക്കുവാനും നിങ്ങളെ പ്രേരിപ്പിക്കുന്ന കഥകള്‍.

Original price was: ₹240.00.Current price is: ₹216.00.

Buy Now

Author: Karim Peedikakkal
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.