Author: Sachithananthan
Shipping: Free
Original price was: ₹150.00.₹135.00Current price is: ₹135.00.
ആത്മഗതങ്ങള്‍
സച്ചിദാനന്ദന്‍
(പ്രഭാഷണങ്ങള്‍)
മലയാളത്തിന് എന്നല്ല ലോകത്തിനുതന്നെ ദാര്‍ശനികമായ ധാരാളം കവിതകള്‍ സമ്മാനിച്ച കവി സച്ചിദാനന്ദന്‍, നെരൂദ അടക്കമുള്ള ലോകോത്തര കവികളുടെ കവിതകള്‍ മലയാളത്തിന് പരിചയപ്പെടുത്തുന്നതില്‍ എന്നും ബദ്ധശ്രദ്ധനായിരുന്നു. എഴുത്തുകാരന്‍, പ്രഭാഷകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്. അവാര്‍ഡുകള്‍ക്കും ആഘോഷങ്ങള്‍ക്കും പ്രശസ്തിക്കും അപ്പുറം നില്ക്കുന്ന ധിഷണയും നിലപാടുകളും കവിയുടെ വ്യക്തിത്വത്തിന്റെ അനുരണനങ്ങളാണ്. ചരിത്രത്തില്‍ ഇടംനേടുന്ന ചില തുറന്നുപറച്ചിലാണ് ആത്മഗതം എന്ന ഈ കൃതി.
Author: Sachithananthan
Shipping: Free
Publishers |
---|