Athmahathya, Bhoutika Islam
ആത്മഹത്യ
ഭൗതികത
ഇസ്ലാം
ശൈഖ് മുഹമ്മദ് കാരക്കുന്ന്
കൊളോണിയാലിറ്റി, യൂറോകേന്ദ്രീകൃതവാദം, ആധുനികത, കോളനിയാനന്തര ചിന്തകള്‍, വംശം, മതേതരത്വം, ദൈവശാസ്ത്രം, ജ്ഞാനശാസ്ത്രം എന്നിവയെ വിമര്‍ശനാത്മകമായി സമീപിക്കുന്ന പഠനങ്ങളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് ലോകവ്യാപകമായി ശക്തിപ്പെടുന്ന ഇസ്ലാമോഫോബിയയുടെ വംശാവലിയും പ്രത്യയശാസ്ത്ര പരിസരവും മനസ്സിലാക്കാന്‍ ഉതകുന്ന പഠനം.
₹99.00