Author: Muhammed Abbas
Shipping: Free
Memoirs, Muhammed Abbas
Compare
ATHMAHATHYAKKUM BHRANTHINUMIDAYIL
Original price was: ₹250.00.₹225.00Current price is: ₹225.00.
ആത്മഹത്യയ്ക്കും
ഭ്രാന്തിനുമിടയില്‍
വായനോന്മാദത്തിന്റെ ഭൂകമ്പങ്ങള്‍
മുഹമ്മദ് അബ്ബാസ്
ജീവിതവഴിയില്‍ പുസ്തകങ്ങളോടൊപ്പം യാത്രചെയ്ത മുഹമ്മദ് അബ്ബാസ് എന്ന പെയിന്റ് പണിക്കാരന്റെ പൊള്ളുന്ന അനുഭവകഥകള്‍. സൈക്യാട്രിക് വാര്‍ഡിലും ആത്മഹത്യാ മുനമ്പിലും ജോലിക്കിടയിലെ ഉച്ചവിശ്രമത്തിന്റെ വേളയിലും യാത്രകളിലും പൊള്ളുന്ന ജീവിതപ്പാതയിലും അതിന്റെ നൂറായിരം സങ്കീര്‍ണ്ണതകളിലും കൂട്ടുവന്ന പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകളെ അബ്ബാസ് ജീവിതംകൊണ്ട് വായിക്കുന്നു.