Author: K.V Baburaj
Shipping: Free
Drama, KV Baburaj
Compare
Athmahathyamaram
Original price was: ₹180.00.₹160.00Current price is: ₹160.00.
ആത്മഹത്യാമരം
ഏകാങ്കനാടകങ്ങള്‍
കെ.വി ബാബുരാജ്
വര്‍ത്തമാനകാലത്ത് രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെ വിഷയമാക്കുന്ന ആര്യാവര്‍ത്തം. നാടകപ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ച നാലാംയാമം. കൂട്ടികള്‍ക്ക് അവതരിപ്പിക്കാന്‍ സാധിക്കുംവിധം ലളിതമായി തയ്യാറാക്കിയ ഈജിപ്റ്റിലേക്ക് വളരെ ദൂരമുണ്ട്, നോബല്‍ജേതാവും വിശ്വസാഹിതൃകാരനുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ പ്രശസ്ത നോവലായ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ ആസ്പദമാക്കി രചിച്ച കാനല്‍ജലം തുടങ്ങി പതിനൊന്ന് ഏകാങ്കനാടകങ്ങളുടെ സമാഹാരം.
Publishers |
---|