Sale!
,

ATHMAKKALUTE BHAVANAM

Original price was: ₹599.00.Current price is: ₹539.00.

ആത്മാക്കളുടെ
ഭവനം

ആര്‍ നന്ദകുമാര്‍

ആറ്റിങ്ങല്‍ ചരിത്രത്തിലേക്ക് ഭാവനാത്മകമായി സഞ്ചരിക്കുന്ന നോവല്‍.

തിരുവിതാംകൂര്‍ ചരിത്രത്തിലെ സവിശേഷമായ ഒരു കാലഘട്ടത്തെ പുനര്‍ഭാവന ചെയ്യുന്ന നോവല്‍ . ആറ്റിങ്ങല്‍ കലാപമെന്ന പേരില്‍ കൊളോണിയല്‍ ചരിത്രകാരന്മാരും ആറ്റിങ്ങല്‍ യുദ്ധമെന്ന പേരില്‍ ദേശീയ ചരിത്രകാരന്മാരും അടയാളപ്പെടുത്തുന്ന ബ്രിട്ടീഷുകാര്‍ക്കെതിരേ ആറ്റിങ്ങലില്‍ ദേശമൊന്നാകെ യുദ്ധ സന്നദ്ധ രായ ചരിത്രസന്ദര്‍ഭത്തെ നാട്ടുചരിത്രത്തി ന്റെയും രേഖകളുടെയും പിന്‍ബലത്തോടെ ഭാവനാത്മകമായി പുനഃസൃഷ്ടിക്കുകയാണിവിടെ വിവിധ തലങ്ങളി ലൂടെയും വിവിധ സമ്മര്‍ദ്ദങ്ങളിലൂടെയും ഒരു ചരിത്രസന്ദര്‍ഭം എങ്ങനെയെല്ലാം ഉടലെടുക്കുന്നുവെന്ന് ആത്മാക്കളുടെ ഭവനം വിഭാവനം ചെയ്യുന്നു.

Categories: ,
Guaranteed Safe Checkout

Author: R Nandakumar
Shipping: Free

Publishers

Shopping Cart
ATHMAKKALUTE BHAVANAM
Original price was: ₹599.00.Current price is: ₹539.00.
Scroll to Top